തദ്ദേശ സ്ഥാപന ചരിത്രം

                         📜ചരിത്രം

1982-ലാണ് പേരാവൂർ ബ്ലോക്ക് നിലവിൽ വന്നത്. അതുവരെ ഈ ബ്ലോക്ക് പ്രദേശം കുത്തുപറമ്പ് ബ്ലോക്കിന്റെ പരിധിയിലായിരുന്നുന്നു . 82-ൽ കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, മാലൂർ, കോളയാട് പഞ്ചായത്തുകളെ ഉൾപ്പെടുത്തി പേരാവൂർ ബ്ലോക്ക് നിലവിൽ വന്നു. 1988-ൽ ബ്ലോക്ക് ഡവലപ്‌മെൻ്റ് കൗൺസിൽ നിലവിൽ വന്നു. 1995 സെപ്റ്റംബറിലാണ് പുതിയ പഞ്ചായത്ത് നിയമമനുസരിച്ച് തിരഞ്ഞെടുപ്പിലൂടെയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നത്.  2025 ഡിസംബർ മാസം പുതിയ ഭരണസമിതി ശ്രീമതി. ഇന്ദിര ശ്രീധരന്റെ  അധ്യക്ഷതയിൽ  സത്യപ്രതിജ്ഞ  ചെയ്ത് അധികാരത്തിൽ വന്നു