4.9 / 5
How satisfied were you with the behaviour and cooperation of the staff?
പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷാ പദ്ധതിയാണ് ′ജലാഞ്ജലി. സംസ്ഥാനതലത്തില്‍ ആദ്യമായി ഈ പദ്ധതി പേരാവൂർ ബ്ലോക്കിലാണ് നടപ്പിലാക്കിയത്.