സംസ്ഥാനതലത്തില്‍ ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത്

പേരാവൂർ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ ജല സുരക്ഷാ പദ്ധതിയാണ്  ′ജലാഞ്ജലി. സംസ്ഥാനതലത്തില്‍ ആദ്യമായി ഈ പദ്ധതി പേരാവൂർ ബ്ലോക്കിലാണ് നടപ്പിലാക്കിയത്.