കാഴ്ചപ്പാടും ദൗത്യവും
കേരള സർക്കാരിന്റെ പ്രധാന പദ്ധതികളെ അടിസ്ഥാനമാക്കിയാണ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് പോകുന്നത്. നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ ഇവയാണ്: കാർഷിക മേഖലയുടെ അഭിവൃദ്ധി ,കുടിവെള്ള സുരക്ഷ,ശുചിത്വം, ആരോഗ്യം, എല്ലാ ഭവനരഹിതർക്കും പാർപ്പിടം , തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ 100% ഫലപ്രാപ്തി ലക്ഷ്യമിട്ടുള്ള സമഗ്ര വികസനമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഖ്യാപിത ലക്ഷ്യം