2022-23 സാമ്പത്തികവർഷം എംജിഎന്‍ഇജിഎസില്‍ ഏറ്റവും കൂടുതല്‍ പ്രവർത്തികള്‍ പൂർത്തീകരിച്ച ബ്ലോക്ക് പഞ്ചായത്ത്
ജില്ലാതലത്തില്‍ 2022-23 സാമ്പത്തികവർഷം എംജിഎന്‍ഇജിഎസില്‍ ഏറ്റവും കൂടുതല്‍ പ്രവർത്തികള്‍ പൂർത്തീകരിച്ച ബ്ലോക്ക് പഞ്ചായത്തായി പേരാവൂരിനെ തെരഞ്ഞെടുത്തിട്ടുണ്ട്.